CPIM ചേലേരി ലോക്കലിലെ ദേശാഭിമാനി വരിക്കാരുടെ ലിസ്റ്റ് ജില്ലാ കമ്മിറ്റിക്ക് കൈമാറി

 


ചേലേരി :- CPIM ചേലേരി ലോക്കലിലെ ദേശാഭിമാനി വരിക്കാരുടെ ലിസ്റ്റ്  CPIM കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ സ: ടി.കെ ഗോവിന്ദൻ മാസ്റ്റർ ഏറ്റുവാങ്ങി .

ചടങ്ങിന് സ:പി.സന്തോഷ് അധ്യക്ഷത വഹിച്ചു .  ജില്ലാ കമ്മിറ്റി മെമ്പറായ .കെ .ചന്ദ്രൻ, കെ.സി.ഹരികൃഷ്ണൻ മാസ്റ്റർ, ഏരിയാ സെക്രട്ടറി എൻ.അനിൽകുമാർ എന്നിവർ പങ്കെടുത്തു. സ:പി .വി ഉണ്ണികൃഷ്ണൻ  ചടങ്ങിന് സ്വാഗതം പറഞ്ഞു.

Previous Post Next Post