മയ്യിൽ :-വേളത്തെ പരേതനായ കുട്ടഞ്ചേരി കുഞ്ഞിരാമന്റെ ഭാര്യ ഹൈമാലയത്തിലെ ഹൈമാവതി (69) നിര്യാതയായി.
മക്കൾ : ശ്രീജേഷ് (സൗദി അറേബ്യ) , ശ്രീപ (വെങ്ങര ഹിന്ദു എൽ പി സ്കൂൾ) , ശ്രീമ
മരുമക്കൾ : പവനൻ കെവി (അസിസ്റ്റന്റ് എൻജിനീയർ KWA) ,
സനൂപ് ( ഇന്ത്യൻ ആർമി)
സഹോദരങ്ങൾ : രവീന്ദ്രൻ ( ഹാൻവീവ് ,തില്ലാനൂർ) , ശാന്തകുമാരി..
മൃതദേഹം പകൽ 12.30 മുതൽ വീട്ടിൽ പൊതു ദർശനത്തിനു വെക്കും.
സംസ്കാരം 2മണിക്കു കണ്ടക്കൈ ശാന്തിവനം