IRPC യുടെ സാന്ത്വന പരിചരണ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകി


നണിയൂർ നമ്പ്രം :-
നണിയൂർ നമ്പ്രം "നിത്യാലയ" ത്തിലെ പി നരേന്ദ്രൻ - രത്ന നരേന്ദ്രൻ ദമ്പതികൾ IRPC ലോക്കൽ ഗ്രൂപ്പിന്റെ സാന്ത്വന പരിചരണ പ്രവർത്തനങ്ങൾക്ക് വേണ്ടി  സാമ്പത്തിക സഹായം നൽകി.

ഇവർ നൽകിയ സാമ്പത്തിക സഹായം ലോക്കൽ ഗ്രൂപ്പ് കൺവീനർ കെ.ദാമോദരൻ ഏറ്റുവാങ്ങി.  തദവസരത്തിൽ CPI(M) മുല്ലക്കൊടി LC അംഗം എം. കാവു , ബ്രാഞ്ച് സെക്രട്ടരി എ.വി. ഭാസ്കരൻ ,  പി.വി.രാജേന്ദ്രൻ എന്നിവർ സന്നിഹിതരായി.

Previous Post Next Post