പാടിക്കുന്നിലെ എം.വി മാധവി അമ്മ നിര്യാതയായി


 കരിങ്കൽ കുഴി :- പാടിക്കുന്നിലെ എം.വി മാധവി അമ്മ(87) നിര്യാതയായി.

ഭർത്താവ് പരേതനായ  ടി.വി. ഗോപാലൻ നായർ.

മക്കൾ: നാരായണൻ,  വിജയൻ, വസന്ത, പരേതനായ ബാലകൃഷ്ണൻ, രത്നവല്ലി, സുരേശൻ,ലലന

മരുമക്കൾ :- സുപ്രഭ(അതിയടം), ബീന (കല്ല്യാശ്ശേരി) , കൃഷ്ണൻ(നാറാത്ത് ), ചന്ദ്രൻ ഓണെക്സ് (അഞ്ചാംപീടിക), നിഷ(ചിറക്കൽ), വേണുഗോപാലൻ (ചിറക്കൽ).

സംസ്കാരം നാളെ രാവിലെ  പത്തുമണിക്ക്(ഞായറാഴ്ച)പാടിക്കുന്ന്  പൊതുശ്മശാനത്തിൽ നടക്കും.

Previous Post Next Post