കുറ്റ്യാട്ടൂര്‍ വില്ലേജ് ഓഫിസ് റിട്ട. ജീവനക്കാരൻ ടി.കെ.കുട്ടികൃഷ്ണൻ നമ്പ്യാർ നിര്യാതനായി


കുറ്റ്യാട്ടൂർ :-
കുറ്റ്യാട്ടൂർ ശിവക്ഷേത്രത്തിനു സമീപം ടി.കെ.കുട്ടികൃഷ്ണൻ നമ്പ്യാർ നിര്യാതനായി. കുറ്റ്യാട്ടൂര്‍ വില്ലേജ് ഓഫിസ് റിട്ട. ജീവനക്കാരനും, കുറ്റ്യാട്ടൂര്‍ ശ്രീമഹാശിവക്ഷേത്രം സംരക്ഷണ സമിതി മുന്‍ ഭാരവാഹിയുമായിരുന്നു. 

ഭാര്യ: രാധ. മക്കള്‍: രാജേഷ്, രഞ്ചിത്ത്, രേഖ, രതീഷ്.  

സംസ്കാരം വൈകു: 4 മണി പൊറോളം ശാന്തി വനത്തിൽ നടക്കും.

Previous Post Next Post