IRPC കൊളച്ചേരി ലോക്കൽ ഗ്രൂപ്പിന് സാമ്പത്തീക സഹായം നൽകി


കരിങ്കൽകുഴി :-
പാടിക്കുന്നിലെ പരേതനായ ടി.വി ഗോപാലൻ നായരുടെ ഭാര്യ എം.വി മാധവിയമ്മയുടെ സ്മരണാർഥം മക്കൾ ഐആർപിസി കൊളച്ചേരി ലോക്കൽ ഗ്രൂപ്പിന് സാമ്പത്തീക സഹായം നൽകി. CPM കൊളച്ചേരി LC അംഗം പി.പി. കുഞ്ഞിരാമൻ ഏറ്റുവാങ്ങി. സോണൽ ചെയർമാൻ ശ്രീധരൻ സംഘമിത്ര , ലോക്കൽ ഗ്രൂപ്പ് കൺവീനർ പി.പി കുഞ്ഞിരാമൻ കൊളച്ചേരി കെ.വി നാരായണൻ കുട്ടി , കുടുംബാഗങ്ങൾ പങ്കെടുത്തു

Previous Post Next Post