കുറ്റ്യാട്ടൂർ:-കുറ്റ്യാട്ടൂർ ആന പീടിക സ്വദേശി വി.പി ഖദീജ ഉമ്മ (97) നിര്യാതയായി. മക്കൾ: ഫാത്തിമ, നഫീസ, കുഞ്ഞാമിന, ഹംസ, അഹമ്മദ്, അബ്ദുൽ ഹമീദ്, റഷീദ്, മുസ്തഫ പരേതരായ ഇസ്മായിൽ, അഷറഫ്. ഖബറടക്കം നാളെ രാവിലെ കുറ്റ്യാട്ടൂർ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ നടക്കും.