കയ്യങ്കോട് : msf കയ്യങ്കോട് യൂണിറ്റ് ചങ്ങാതിക്കൂട്ടത്തിന്റെ ഭാഗമായി ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു . ഞായറഴ്ച രാത്രി മുണ്ടേരി La Liga ടർഫിൽ നടന്ന മത്സരത്തിൽ fc ബറ്റാലിയൻ കയ്യങ്കോട് ജേതാക്കളായി . AL shabab fc യെ എതിരില്ലാത്ത 2 ഗോളുകൾക്കാണ് ബറ്റാലിയൻ പരാജയപ്പെടുത്തിയത് . ടൂർണമെന്റിലെ ടോപ് സ്കോററായി അൽത്താഫ് ഗോളിയായി അൻസാബ് മികച്ച പ്ലെയറായി ഇർഫാൻ ഡിഫൻഡർ ഇക്ബാൽ തുടങ്ങിയവരെ തിരഞ്ഞെടുത്തു . 6 ടീമുകൾ അണിനിരന്ന ടൂർണമെന്റിൽ AL shabab fc റണ്ണേഴ്‌സ് അപ്പ് ആയി