ചേലേരി: -ചേലേരി ഈശാനമംഗലം മാധവ സേവാ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഒരു ദിവസത്തെ യാത്ര നവംബർ 27 ഞായറാഴ്ച രാവിലെ 6 മണിക്ക് ഈശാനമംഗലം സാംസ്കാരിക സമിതിയിൽ നിന്നും പുറപ്പെടുന്നു.
ശ്രീ അടുക്കത്ത് ഭഗവതി ക്ഷേത്രം, ശ്രീ കുണ്ടംകുഴി പഞ്ചലിംഗേശ്വര ക്ഷേത്രം, ശ്രീ അരിച്ചെപ്പ് മഹാവിഷ്ണു ക്ഷേത്രം, വേലകുന്ന് ശിവക്ഷേത്രം, ശ്രീ നിത്യാനന്ദാ ആശ്രമം എന്നീ ക്ഷേത്രങ്ങൾ സന്ദർശിച്ച് വൈകുന്നേരം തിരിച്ചെത്തുന്നു.
യാത്രാചിലവ് 750 രൂപ.
കൂടുതൽ വിവരങ്ങൾക്ക്
രാകേഷ് : 9747237781
വിഷ്ണു : 8075387201
സുഭാഷ് : 9633301732
ജിഷ്ണു : 9567275953