Home ചേലേരി വനിത സഹകരണ സംഘം എ ക്ലാസ് മെമ്പർമാരുടെ വാർഷിക പൊതുയോഗം നവംമ്പർ 26 ന് Kolachery Varthakal -November 23, 2022 ചേലേരി :- ചേലേരി വനിത സഹകരണ സംഘം എ ക്ലാസ് മെമ്പർമാരുടെ വാർഷിക പൊതുയോഗം നവംമ്പർ 26 ഉച്ചയ്ക്ക് 3 മണിക്ക് ചേലേരി യു പി സ്കൂളിൽ വച്ച് നടക്കുന്നതാണ്