കൊളച്ചേരി പഞ്ചായത്ത്‌ ഓഫീസിൽ ഉടസ്ഥനില്ലാത്ത പശു



കൊളച്ചേരി : ഉടമസ്ഥനില്ലാത്ത ഒരു പശു കൊളച്ചേരി പഞ്ചായത്ത്‌ ഓഫീസിന് മുന്നിൽ എത്തിയിട്ടുണ്ട്. ഉടമസ്ഥർ എത്രയും പെട്ടെന്ന് എത്തി പശുവിനെ കൊണ്ടുപോകണമെന്ന് പഞ്ചായത്ത് ഓഫീസ് അധികൃതർ അറിയിക്കുന്നു.

Previous Post Next Post