പഴശ്ശി എ എൽ പി സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണം ജനകീയ ചർച്ച നടത്തി

 


കുറ്റ്യാട്ടൂർ:-പഴശ്ശി എ എൽ പി സ്കൂൾപാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട ജനകീയ ചർച്ച വാർഡ് മെമ്പർ യൂസഫ് പാലക്കൽ ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ്  എ സി ഷാജു അധ്യക്ഷത വഹിച്ചു. പരിപാടിയിൽ  വി മനോമോഹനൻ മാസ്റ്റർ,  എം വി ഗോപാലൻ, .വി പി നാരായണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.ഡോ.ഒ സി ലേഖ പദ്ധതി വിശദീകരണം നടത്തി. HM കെ.പി രേണുക സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജുമാന കെ. നന്ദിയും പറഞ്ഞു.തുടർന്ന് വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് സംഘാംഗങ്ങൾ ചർച്ച നടത്തി നിർദ്ദേശങ്ങൾ സമർപ്പിച്ചു.

Previous Post Next Post