സംസ്ഥാന ഗണിതശാസ്ത്ര മേളയിൽ നമ്പർ ചാർട്ടിൽ എ ഗ്രേഡ് നേടി വേഗ കസ്തൂരി



 
കണ്ണാടിപ്പറമ്പ് : എറണാകുളത്ത് വച്ച് നടന്ന സംസ്ഥാന ഗണിതശാസ്ത്ര മേളയിൽ ഹൈസ്കൂൾ വിഭാഗം നമ്പർ ചാർട്ടിൽ എ ഗ്രേഡ് നേടി വേഗ കസ്തൂരി. കണ്ണാടിപ്പറമ്പ് ഗവ. ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിനിയാണ്.

Previous Post Next Post