ദേശാഭിമാനി ദിനപത്രം മാണിയൂർ കട്ടോളി ഭഗവതിവിലാസം എ എൽ.പി. സ്ക്കൂളിൽ വിതരണത്തിന് തുടക്കമായി

 



കുറ്റ്യാട്ടൂർ:-കട്ടോളി -ദേശാഭിമാനി ദിനപത്രം മാണിയൂർ ഭഗവതിവിലാസം എ.എൽ.പി.സ്കൂളിൽ എല്ലാ ക്ലാസിലും കുറ്റ്യാട്ടൂർ പഞ്ചായത്ത് വനിതാ സഹകരണ സംഘം നൽകുന്ന പരിപാടി ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: റോബർട്ട് ജോർജ്ജ് സക്കൂൾ ലീഡർ ആദിനാഥ് സായിക്ക് നൽകി കൊണ്ട് ഉൽഘാടനം ചെയ്തു.

കുറ്റ്യാട്ടൂർ പഞ്ചായത്ത് വനിതാ സംഘം പ്രസിഡണ്ട് കെ.സി. സ്മിത അദ്ധ്യക്ഷ്യം വഹിച്ചു.ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ പി.കെ.മുനീർ, CPI(M) വേശാല ലോക്കൽ കമ്മറ്റി മെമ്പറും വാർഡ് മെമ്പറുമായ കെ.പി.ചന്ദ്രൻ ,സ്ക്കൂൾ ഹെഡ്മാസ്റ്റർ ടി.എം.സഞ്ജു മാസ്റ്റർ, സ്കൂൾ മാനേജർ എ .ലക്ഷമണൻ മാസ്റ്റർ, പി.ടി.എ പ്രസിഡണ്ട് കെ.പി.ശിവദാസൻ എന്നിവർ സംസാരിച്ചു.

Previous Post Next Post