ഹസനാത്ത് അൽ ബററ ഫെസ്റ്റ് സമാപിച്ചു

 



കണ്ണാടിപ്പറമ്പ്:- ദാറുൽ ഹസനാത്ത് ഇസ് ലാമിക് കോംപ്ലക്സി ൻ്റെ കീഴിൽ പ്രവർത്തിക്കുന്ന അൽ ബററ ട്രെൻറ് ഇസ് ലാമിക് പ്രീസ് കൂൾ കിഡ്സ് ഫെസ്റ്റ് സമാപിച്ചു. മയ്യിൽ സി.ഐ   ടി.പി സുമേഷ് ഉദ്ഘാടനം ചെയ്തു. കെ എൻ മുസ്തഫ അധ്യക്ഷനായി. 

കെ.പി അബൂബക്കർ ഹാജി, വി.എ മുഹമ്മദ് കുഞ്ഞി, എൻ.സി മുഹമ്മദ് ഹാജി, സൈഫുദ്ദീൻ നാറാത്ത്, ഈസ പള്ളിപ്പറമ്പ് ,ബനിയാസ് അബ്ദുല്ല, റസാഖ് ഹാജി, ശാഫി നി ടു വാട്ട്, ഡോ. താജുദ്ദീൻ വാഫി, ടി.പി സത്താർ, ഖാലിദ് ഹാജി, പി.പി ഖാലിദ്, ആസാദ് വാരം റോഡ്, മുഹമ്മദലി ഹുദവി, ശരീഫ് മാസ്റ്റർ, ശാഹുൽ ഹമീദ് നൂഞ്ഞേരി, ഷൗക്കത്ത് പള്ളിപ്പറമ്പ് ,ഫസീല എം, ഷക്കീല പി.വി, സലീന എം, ടി.വി ഉഷ പങ്കെടുത്തു. ഫ്ലവർ ഷോ, ബുർദ, വട്ടപ്പാട്ട്, ദഫ് കളി, ഒപ്പന, മാർച്ചിങ് സോങ് ,അറബിക് ഡാൻസ് തുടങ്ങിയ വിവിധ കലാപരിപാടികൾ പിഞ്ചു കുഞ്ഞുങ്ങൾ അവതരിപ്പിച്ചു' സി .പി മായിൻ മാസ്റ്റർ സ്വാഗതവും മുബാറക് ഹുദവി നന്ദിയും പറഞ്ഞു.

Previous Post Next Post