ജില്ലാ കലോത്സവം സംസ്കൃത വിഭാഗത്തിൽ മികച്ച വിജയവുമായി പെരുമാച്ചേരി എ യുപി സ്കൂൾ



പെരുമാച്ചേരി: - കണ്ണൂർ റവന്യൂ ജില്ലാ കലോത്സവത്തിൽ പങ്കെടുത്ത 5 ഇനങ്ങളിൽ  രണ്ടെണ്ണത്തിൽ ഒന്നാം സ്ഥാനവും  ഒന്നിൽ മൂന്നാം സ്ഥാനവും നേടി.. മറ്റു രണ്ടിനങ്ങളിൽ എ ഗ്രേഡോ ഡു കൂടി മികച്ച വിജയം നേടി.. സംസ്കൃതം കഥാരചന വിഭാഗത്തിൽ  ഒന്നാം സ്ഥാനവും  ,  ഗദ്യപാരായണത്തിൽ  എ  ഗ്രേഡും   അൽന പി കരസ്ഥമാക്കി. സിദ്ധരൂപത്തിൽ  പാർവണ മിത്രൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. നാടകത്തിൽ  മൂന്നാം സ്ഥാനം കരസ്ഥമാക്കി.

 പദ്യ പാരായണത്തിൽ വൈഗ സി വി    A   ഗ്രേഡോഡു കൂടി മികച്ച വിജയം കരസ്ഥമാക്കി.





Previous Post Next Post