പെരുമാച്ചേരി കാട്ടിലെ പീടികക്ക് സമീപം മുണ്ടയാട്ട് നാരായണി നിര്യാതയായി

 


പെരുമാച്ചേരി:- കാട്ടിലെ പീടികക്ക് സമീപം മുണ്ടയാട്ട് നാരായണി ( 91) നിര്യതയായി.

ഭർത്താവ് പരേതനായ നാരായണൻ 

മക്കൾ: ശാന്ത, സരോജിനി , വനജ പരേതരായ ലക്ഷ്മണൻ, പ്രകാശൻ  

മരുമക്കൾ ശ്രീധരൻ(പൊറോളം ), ലക്ഷ്മണൻ(പൂമംഗലം )ബിന്ദു(കൊളോളം ) പരേതനായ കരുണാകരൻ. 

സംസ്കാരം ഞായറാഴ്ച രാവിലെ 9 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ

Previous Post Next Post