Home സീനിയർ സിറ്റിസൺ ഫോറം വേശാല മേഖലാ കൺവെൻഷൻ സംഘടിപ്പിച്ചു Kolachery Varthakal -November 06, 2022 ചട്ടുകപ്പാറ :- സീനിയർ സിറ്റിസൺ ഫോറം വേശാല മേഖലാ കൺവെൻഷൻ മയ്യിൽ ഏറിയ പ്രസിഡണ്ട് പി.കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു.കെ.ഗോവിന്ദൻ അദ്ധ്യക്ഷ്യം വഹിച്ചു.കെ.പ്രിയേഷ് കുമാർ സംസാരിച്ചു. സീനിയർ സിറ്റിസൺ ഫോറം വേശാല മേഖലാ സെക്രട്ടറി കെ.പി.ചന്ദ്രൻ സ്വാഗതം പറഞ്ഞു.