ചെറുവത്തല മൊട്ടയിൽ പെട്രൊൾ പമ്പ് പ്രവർത്തനം തുടങ്ങി

 


ചെക്കിക്കുളം:-മാണിയൂർ-ചെറുവത്തല മൊട്ടയിൽ ഐശ്വര്യ ഫ്യൂയൽസ് കെ.വി.സുമേഷ് MLA ഉദ്ഘാടനം ചെയതു. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തംഗം പി. ശ്രീധരൻ അദ്ധ്യക്ഷ്യം വഹിച്ചു.ബി.അരുൺകുമാർ ( ഡിവിഷണൽ റീട്ടെയിൽ സെയിൽ ഹെഡ് l0Cകോഴിക്കോട്) ആദ്യ വിൽപ്പന (ഡീസൽ) നടത്തി. ചിറ്റൂടൻ മോഹനൻ സ്വാഗതം പറഞ്ഞു.

Previous Post Next Post