കൊളച്ചേരി :- കണ്ണൂർ ജില്ലയിലെ കലാ രംഗത്തെ സമഗ്രസംഭാവനക്ക് ഭാവന കരിങ്കൽകുഴി ഏർപ്പെടുത്തുന്ന
പ്രഥമ 'ഭാവന പുരസ്കാരം'
ശ്രീ. ഇബ്രാഹിം വെങ്ങരക്കും ,
കലാരംഗത്തെ മികച്ച പ്രകടനം കാഴ്ചവെക്കുന്ന അതുല്യ പ്രതിഭക്കുള്ള
പ്രഥമ'ഭാവന നവപ്രതിഭ പുരസ്‌കാരം' അഥീന നാടക നാട്ടറിവ് വീടിന്റെ 6 വയസ്സ് മാത്രമുള്ള
അയ്യായിരം രൂപയും പ്രശസ്തി പത്രവും , മോമെന്റോയും അടങ്ങുന്നതാണ് ഇരു പുരസ്കാരങ്ങളും. രാധാകൃഷ്ണൻ പട്ടാന്നൂർ ചെയർമാനും എ അശോകൻ , ശ്രീധരൻ സംഘമിത്ര ,രാധാകൃഷ്ണൻ മാണിക്കോത്ത് , പുഷ്പജൻ മാസ്റ്റർ എന്നിവർ അംഗങ്ങളുമായ ജൂറി ആണ് പുരസ്‌കാരജേതാക്കളെ നിശ്ചയിച്ചത് .ചടങ്ങിൽ സുരേഷ് കൊളച്ചേരി അധ്യക്ഷത വഹിച്ചു . എ രമേശൻ സ്വാഗതവും സംഘാടകസമിതി ജനറൽ കൺവീനർ രെജു കരിങ്കൽകുഴി നന്ദിയും പറഞ്ഞു.