കമ്പിൽ :- പാട്ടയം എൽ പി സ്കൂൾ ലഹരി വിമുക്ത കേരളം ക്വാമ്പെയ്നിന്റെ ഭാഗമായി കുട്ടികളും, അദ്ധ്യാപകരും, രക്ഷിതാക്കളും, നാട്ടുകാരും ഉൾപ്പെടെയുള്ളവരെ അണിനിരത്തിക്കൊണ്ട് മനുഷ്യച്ചങ്ങലയും, ലഹരി വിമുക്ത റാലിയും സംഘടിപ്പിച്ചു
പരിപാടിയിൽ ഹെഡ്മിസ്ട്രസ് പി.സിതാര സ്വാഗതം പറഞ്ഞു പി ടി എ പ്രസിഡണ്ട് കെ ലതീശന്റെ അദ്ധ്യക്ഷതയിൽ കൊളച്ചേരി പഞ്ചായത് 17ാം വാർഡ് മെമ്പർ ശ്രീമതി എം റാസിന ഉൽഘാടനം ചെയ്തു സ്റ്റാഫ് സെക്രട്ടറി കെ അനിഷ നന്ദിയും പറഞ്ഞു