ചട്ടുകപ്പാറ:- ജനാധിപത്യ മഹിളാ അസോസിയേഷൻ, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ, ഐ.ആർ.പി.സി വേശാല ലോക്കൽ സംയുക്തമായി ലഹരി വിരുദ്ധ മനുഷ്യചങ്ങലയും പൊതുയോഗവും സംഘടിപ്പിച്ചു.
DYF1 മയ്യിൽ ബ്ലോക്ക് പ്രസിഡണ്ട് കെ.സി. ജിതിൻ ഉൽഘാടനം ചെയ്തു. IRPC മയ്യിൽ സോണൽ കമ്മറ്റി സെക്രട്ടറി കുതിരയോടൻ രാജൻ സംസാരിച്ചു. DYF1വേശാല മേഖലാ സെക്രട്ടറി സി. നിജിലേഷ് അദ്ധ്യക്ഷ്യം വഹിച്ചു. മഹിളാ അസോസിയേഷൻ വേശാല വില്ലേജ് സെക്രട്ടറി പി.അജിത സ്വാഗതം പറഞ്ഞു.കെ.ഗണേഷ് കുമാർ ലഹരി വിരുദ്ധ പ്രതിഞ്ജ ചൊല്ലി കൊടുത്തു.