മയ്യിൽ :- മുല്ലക്കൊടി യു.പി.സ്കൂളിന് സമീപം " ഹർഷ നിവാസി" ലെ സി.മോഹനൻ - കെ.ഷീന എന്നിവരുടെ മകൾ ഹർഷയുടെ വിവാഹദിനത്തിൽ കുടുംബാംഗങ്ങൾ IRPC ക്ക് സഹായധനം നൽകി.
IRPC ക്ക് നൽകിയ സഹായധനം CPI(M) മയ്യിൽ ഏറിയ സെക്രട്ടരി എൻ. അനിൽ കുമാർ ഏറ്റുവാങ്ങി. LG കൺവീനർ കെ.ദാമോദരൻ, കെ.പ്രകാശൻ, ഒ.വി.ഗംഗാധരൻ എന്നിവർ സന്നിഹിതരായി.