Home വളർത്തുനായയുടെ മൂന്നാം പിറന്നാളിൽ IRPC ക്ക് ധനസഹായം Kolachery Varthakal -November 17, 2022 കൊളച്ചേരി :- മണ്ടൂർ രവീന്ദ്രന്റെ വളർത്ത് നായ അകേല യുടെ മൂന്നാം പിറന്നാളിന്റെ ഭാഗമായി ഐആർപിസി കൊളച്ചേരി ലോക്കൽ ഗ്രൂപ്പിന് സഹായം നൽകി.സോണൽ ചെയർമാൻ ശ്രീധരൻ സംഘമിത്ര ഏറ്റുവാങ്ങി. ഏ. ഒ പവിത്രൻ , പി. സന്തോഷ് , ടി.കെ ജിനേന്ദ്രൻ പങ്കെടുത്തു.