മണിക്കൂറൂകളോളം മണ്ണിനടിയിൽ; ഇതര സംസ്ഥാന തൊഴിലാളിയെ രക്ഷിച്ചു

 


കോട്ടയം :- മറിയപ്പള്ളിയിൽ മണിനടിയിൽ കുടുങ്ങിയ അന്യസംസ്ഥാന തൊഴിലാളി സുശാന്തിനെ രണ്ടര മണിക്കൂർ നീണ്ട രക്ഷാ പ്രവർത്തനങ്ങൾക്കൊടുവിൽ പുറത്തെടുത്തു. നാട്ടുകാരും, പൊലീസും, ഫയർഫോഴ്‌സും നടത്തിയ രക്ഷാപ്രവർത്തനമാണിപ്പോൾ ഫലം കണ്ടിരിക്കുന്നത്. ആംബുലൻസിൽ പ്രാഥമിക ചികിത്സ നൽകിയതിനുശേഷം സുശാന്തിനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

Previous Post Next Post