കെ. കരുണാകാരന്റെ 12-ാo ചരമവാർഷിക ദിനത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും നടത്തി


മയ്യിൽ : കെ.കരുണാകരന്റെ പന്ത്രണ്ടാം ചരമവാർഷിക ദിനത്തിൽ മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണ യോഗവും നടത്തി.

 മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.പി.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. DCC സെക്രട്ടറി കെ.സി. ഗണേശൻ അനുസ്മരണ പ്രഭാഷണം നടത്തി.

 കെ.പി ചന്ദ്രൻ , എ.കെ ബാലകൃഷ്ണൻ , പി.വി.സന്തോഷ്, പി.പി മമ്മു, ജിനീഷ് ചാപ്പാടി, യൂസഫ് പാലക്കൽ, പി.പ്രസാദ് , പി. പ്രേമരാജൻ ,എ.കെ.

 രുഗ്മിണി, ടി.വി മുഹമ്മദ് കുഞ്ഞി എന്നിവർ സംസാരിച്ചു.

Previous Post Next Post