നാറാത്ത് ഗ്രാമപഞ്ചായത്ത്‌ തൊഴിൽ സഭ ഡിസംബർ 24 ന്


നാറാത്ത് : നാറാത്ത്  ഗ്രാമപഞ്ചായത്ത്‌ തൊഴിൽ സഭ ഡിസംബർ 24 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് മുച്ചിലോട്ട് കാവ് ഓഡിറ്റോറിയത്തിൽ വെച്ച്നടക്കും.

കെ. വി സുമേഷ് MLA തൊഴിൽസഭ ഉദ്ഘാടനം ചെയ്യും.

Previous Post Next Post