പെരുമിച്ചേരി:-ഗാന്ധി വായനശാലയുടെ മെമ്പറും , സഹയാത്രികനുമായ ശ്രീ സുരേശന്റെ മകന്റെ ആകസ്മിക നിര്യാണത്തെ തുടർന്ന് ഗാന്ധി സ്മാരക വായനശാല ഡിസംബർ 25 ഞായറാഴ്ച്ച നടത്താൻ തീരുമാനിച്ചിരുന്ന വടം വലി മത്സരം മറ്റൊരു ദിവസത്തേക്ക് മാറ്റിയതായി അറിയിക്കുന്നു പുനക്രമീകരിച്ച തീയ്യതി പിന്നീട് അറിയിക്കുമെന്ന് സംഘാടകർ അറിയിച്ചു