ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോറളായി ബൂത്ത് കമ്മറ്റി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 138-ാംജന്മദിനം ആഘോഷിച്ചു


മയ്യിൽ : ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോറളായി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ 138 - ആം ജന്മദിനം ആഘോഷിച്ചു.

കോറളായി പാലത്തിനു സമീപം പഴയകാല കോൺഗ്രസ് നേതാവ് എൻ.പി അസൈനാർ പതാക ഉയർത്തി.

 തുടർന്ന് പ്രഭാത പ്രഭാതഭേരിയും സംഘടിപ്പിച്ചു.

എൻ.പി.സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. ശ്രീജേഷ് കൊയിലേരിയൻ, ടി. നാസർ, പി.പി. മമ്മു, സി. വിനോദ് കുമാർ , കെ. നൗഷാദ് ,കെ.സി. നാസർ, കെ.ഇബ്രാഹിം, ഒ അജയകുമാർ ,കെ.ശ്രീജിത്ത് എന്നിവർ നേതൃത്വം നല്കി.

Previous Post Next Post