സൂപ്പർ ബോയ്സ് ക്ലബ് ഓഫീസ് ഉദ്ഘാടനം നാളെ



 

കൊളച്ചേരി :  സൂപ്പർ ബോയ്സ് ആർട്സ് ആൻഡ് സ്പോർട്സിന്റെ ഓഫീസ് ഉദ്ഘാടനം ഡിസംബർ 30 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കും.

 മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ. കെ മുസ്തഫ ഉദ്ഘാടനം ചെയ്യും.

Previous Post Next Post