മയ്യിൽ : മയ്യിൽ, കയരളം നേതൃസമിതികൾ സംഘടിപ്പിക്കുന്ന വിളംബര ഘോഷയാത്ര ഡിസംബർ 17 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് എ.കെ.ജി.നഗറിൽ നിന്നാരംഭിച്ച് മയ്യിൽ ബസ് സ്റ്റാൻ്റിൽ സമാപിക്കും.
സമാപന ത്തോടനുബന്ധിച്ച് നാടൻപാട്ടരങ്ങ് ഉണ്ടായിരിക്കുന്നതാണ്.
ഓരോ ഗ്രന്ഥശാലയിൽ നിന്നും 10 പേരെ (5 മുതിർന്നവർ + 5 കുട്ടികൾ) പങ്കെടുപ്പിക്കണം.
സ്ത്രീകൾ കേരളീയ വേഷം ധരിക്കാൻ ശ്രദ്ധിക്കണം.
ലൈബ്രേറിയന്മാർ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്.