Home വളപട്ടണം മുൻ പഞ്ചായത്ത് പ്രസിഡണ്ട് ഇ. സറീന നിര്യാതയായി Kolachery Varthakal -December 15, 2022 വളപട്ടണം : വളപട്ടണം മുൻ പഞ്ചായത്ത് പ്രസിഡണ്ട് ഇ.സറീന നിര്യാതയായി.മുൻ കേന്ദ്രമന്ത്രി ഇ.അഹമ്മദിന്റെ സഹോദരിയുടെ മകളും വളപട്ടണത്തെ മുഹമ്മദലിയുടെ ഭാര്യയുമാണ് സറീന. ഖബറടക്കം നാളെ രാവിലെ സിറ്റി ജുമാ മസ്ജിദ് അങ്കണത്തിൽ.