'KS &AC ഗാനോത്സവം സീസൺ 4' വയലാർ, പി.ഭാസ്കരൻ, ഒ എൻ വി ഗാനോത്സവത്തിലേക്ക് ഗാനങ്ങൾ ക്ഷണിക്കുന്നു


കരിങ്കൽക്കുഴി: -
കെ എസ് & എ സി  സംഘടിപ്പിക്കുന്ന വയലാർ, പി ഭാസ്കരൻ, ഒ എൻ വി ഗാനോത്സവത്തിലേക്ക് ഗാനങ്ങൾ ക്ഷണിച്ചു. ഇവരിലേതെങ്കിലും ഒരു കവിയുടെ ഒരു ഗാനം കരോക്കെ സഹിതം പാടിയ വീഡിയോ ആണ് അയയ്ക്കേണ്ടത്.

വിദഗ്ദ്ധർ തെരഞ്ഞെടുക്കുന്ന 10 പേർ ജനുവരിയിൽ നടക്കുന്ന മെഗാഫിനാലെയിൽ നേരിൽ അവതരിപ്പിക്കണം.1, 2, 3 സ്ഥാനങ്ങളിലെത്തുന്നവർക്ക് ക്യാഷ് അവാർഡ് ഉൾപ്പെടെയുള്ള സമ്മാനങ്ങൾ. തെരഞ്ഞെടുക്കപ്പെടുന്ന 10 പേർക്ക് എല്ലാവർക്കും സമ്മാനങ്ങൾ. 15 വയസ്സുവരെയുള്ള കുട്ടികൾക്ക് പ്രത്യേകം മത്സരമുണ്ടായിരിക്കും. 

പാട്ടുകൾ അയക്കേണ്ട നമ്പർ- 9744933320 /9744998818 പാട്ടുകൾ ഡിസംബർ 25 നുള്ളിൽ അയച്ചുതരേണ്ടതാണ്.





 കെ എസ് & എ സി  സംഘടിപ്പിക്കുന്ന വയലാർ, പി ഭാസ്കരൻ, ഒ എൻ വി ഗാനോത്സവത്തിലേക്ക് ഗാനങ്ങൾ ക്ഷണിച്ചു. ഇവരിലേതെങ്കിലും ഒരു കവിയുടെ ഒരു ഗാനം കരോക്കെ സഹിതം പാടിയ വീഡിയോ ആണ് അയയ്ക്കേണ്ടത്.

വിദഗ്ദ്ധർ തെരഞ്ഞെടുക്കുന്ന 10 പേർ ജനുവരിയിൽ നടക്കുന്ന മെഗാഫിനാലെയിൽ നേരിൽ അവതരിപ്പിക്കണം.1, 2, 3 സ്ഥാനങ്ങളിലെത്തുന്നവർക്ക് ക്യാഷ് അവാർഡ് ഉൾപ്പെടെയുള്ള സമ്മാനങ്ങൾ. തെരഞ്ഞെടുക്കപ്പെടുന്ന 10 പേർക്ക് എല്ലാവർക്കും സമ്മാനങ്ങൾ. 15 വയസ്സുവരെയുള്ള കുട്ടികൾക്ക് പ്രത്യേകം മത്സരമുണ്ടായിരിക്കും. പാട്ടുകൾ അയക്കേണ്ട നമ്പർ- 9744933320 / 9947994307 പാട്ടുകൾ ഡിസംബർ 25 നുള്ളിൽ അയച്ചുതരേണ്ടതാണ്.

Previous Post Next Post