കണ്ണാടിപ്പറമ്പ്:-മലബാർ ദേവസ്വം ബോർഡ് കമ്മീഷണറായി ചുമതലയേറ്റ പി.നന്ദകുമാറിന് കണ്ണാടിപ്പറമ്പ് ദേവസ്വത്തിൻ്റേയും ഭക്ത ജനങ്ങളുടെയും വകയായി കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താക്ഷേത്ര സന്നിധിയിൽ ഡിസംബർ 3 ശനിയാഴ്ച വൈകുന്നേരം ആറുമണിക്ക് സ്വീകരണം നൽകുന്നു പരിപാടി മലബാർ ദേവസ്വം തലശ്ശേരി ഡിവിഷൻ ചെയർമാൻ ടി. കെ .സുധി ഉദ്ഘാടനം ചെയ്യും