കരിങ്കൽകുഴിയിലെ പി.പി കുഞ്ഞിരാമൻ നിര്യാതനായി

 


കരിങ്കൽക്കുഴി:-കരിങ്കൽകുഴിയിലെ 

പി.പി കുഞ്ഞിരാമൻ (ഉറുവാലിൽ) (83) നിര്യാതനായി. 

ഭാര്യ വത്സല, 

മക്കൾ:ലാനേഷ്, ലീന. 

മരുമക്കൾ സൗമ്യ (അരിമ്പ്ര), പ്രകാശൻ (ചൊർക്കള ) . 

സഹോദരങ്ങൾ ഗോപി ,ജാനകി ,മാധവി, പരേതരായ കണ്ണൻ, കോരൻ, രാഘവൻ, പാറു

Previous Post Next Post