കെ കരുണാകരൻ അനുസ്മരണയോഗവും പുഷ്പാർച്ചനയും നടത്തി



കണ്ണാടിപ്പറമ്പ:- നാറാത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ കരുണാകര അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.മണ്ഡലം പ്രസിഡണ്ട് എൻ ഇ  ഭാസ്കരന്മാരാർ അനുസ്മരണയോഗം  ഉദ്ഘാടനം ചെയ്തു. ഇ പി ശ്രീധരൻ, പ്രശാന്ത് മാസ്റ്റർ, എ ഹരിദാസൻ, ഇന്ദിര കറുത്ത, ധനേഷ് സി വി, നാരായണൻ ടി കെ, ഷറഫുദ്ദീൻ മാതോടം, രാധാകൃഷ്ണൻ പി സി, രാജീവൻ മൊടപ്പത്തി, ഗംഗാധരൻ എംപി, കൊയ്യാൻ ബാലൻ, ശ്രീജിത്ത് പി പി, തുടങ്ങിയവർ നേതൃത്വം നൽകി.

Previous Post Next Post