കുറ്റ്യാട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി കെ കരുണാകരൻ അനുസ്മരണയോഗവും പുഷ്പാർച്ചനയും നടത്തി

 


കുറ്റ്യാട്ടൂർ:- കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ കെ.കരുണാകരൻ്റെ ചരമദിദം പഴശ്ശി പ്രിയദർശിനി മന്ദിരത്തിൽ വെച്ച് പുഷ്പാർച്ചനയും അനുസ്മരണവും  നടത്തി.

 യൂസഫ് പാലക്കൽ സത്യൻ കെ,പിവി കരുണാകരൻ, വാസുദേവൻ ഇ കെ, മുസ്തഫ മാഷ്‌, ആനന്ദൻ വിപി അശോകൻ സിസി മാധവി കെ പി, ഇബ്രാഹിം പി,എന്നിവർ നേതൃത്വം നൽകി

Previous Post Next Post