നവദമ്പതികൾ സ്നേഹ വീടിന് ധനസഹായം നൽകി


ചേലേരി : Dyfi മയ്യിൽ ബ്ലോക്ക് വൈസ് പ്രസിഡൻ്റും ചേലേരി വില്ലേജ് സെക്രട്ടറിയുമായ വിഷ്ണു പി.പിയും ഭാര്യ ഐശ്വര്യ വിഷ്ണുവും ചേർന്ന് സ്നേഹ വീടിന് ധനസഹായം നൽകി .

തുക CPlM ഏരിയ കമ്മിറ്റി അംഗവും സ്നേഹവീട് നിർമ്മാണ കമ്മിറ്റി ചെയർമാനുമായ കെ.വി പവിത്രൻ ഏറ്റുവാങ്ങി .

ചടങ്ങിൽ cpm ഏരിയ കമ്മിറ്റി മെമ്പർ കെ. അനിൽകുമാർ ,  LC അംഗങ്ങളായ പി.വി.ഉണ്ണികൃഷ്ണൻ ,പി.സന്തോഷ്, പി.വി. ശിവദാസൻ എന്നിവർ പങ്കെടുത്തു.

Previous Post Next Post