കയരളം : കയരളം കൊവുപ്പാട്ടിലെ എ. കെ പ്രകാശൻ (65) നിര്യാതനായി .പരേതരായ കളത്തിൽ കുഞ്ഞിരാമൻ, തമ്പായി എന്നിവരുടെ മകനാണ്.
ഭാര്യ : ഷൈമ
മക്കൾ : പ്രജിഷ, പ്രത്യുഷ, ഷിജിൽ (സൗദി)
മരുമക്കൾ: രജിൽ (വേശല) രജിലേഷ് (ഇരിക്കൂർ)
സഹോദരങ്ങൾ : സരോജിനി. പ്രേമജ, മോഹനൻ, പുഷ്പജൻ,ശോഭന പരേതനായ ജനാർദ്ദനൻ .
നാളെ (ഞായറാഴ്ച) രാവിലെ 10.30 ന് കൊവുപ്പാട്ടിലെ തറവാട്ട് വീട്ടിലും ശേഷം കൊളോളത്തെ നിലവിൽ താമസിക്കുന്ന വീട്ടിലെയും പൊതുദര്‍ശനത്തിനു ശേഷം ഉച്ചക്ക് പയ്യാമ്പലം പൊതു ശ്മശാനത്തിൽ സംസ്കരിക്കും.