സഹകരണ നീതി സ്റ്റോർ ഉദ്ഘാടനം വ്യാഴാഴ്ച


മയ്യിൽ : ചട്ടുകപ്പാറ- കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിൻ്റെ സഹകരണ നീതി സ്റ്റോർ വില്ലേജ്മുക്കിൽ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: റോബർട്ട് ജോർജ്ജ് ഡിസംബർ 15ന് വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് ഉദ്ഘാടനം ചെയ്യും. ബേങ്ക് പ്രസിഡണ്ട് പി.വി.ഗംഗാധരൻ അദ്ധ്യക്ഷത വഹിക്കും.

Previous Post Next Post