മയ്യിൽ : വ്യവസായ വകുപ്പിന്റെ സഹായത്തോടെ മയ്യിൽ പഞ്ചായത്തിൽ ആരംഭിക്കുന്ന ആദ്യത്തെ എക്സ്പോർട്ട് കമ്പനിയായ 'CHOISE BOUTIQUE' ഉദ്ഘാടനം ഇന്ന് തിങ്കളാഴ്ച്ച (12-12- 22) ഉച്ചയ്ക്ക് 12 മണിക്ക് മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.വി അജിത നിർവ്വഹിക്കും.
കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.വി ശ്രീജിനി, താലൂക്ക് വ്യവസായ കേന്ദ്രം ഓഫീസർ കെ.പി ഗിരീഷ് കുമാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.