കമ്പിൽ:- എസ് എസ് എഫ് കമ്പിൽ ഡിവിഷൻ സ്റ്റുഡസ്റ്റ്സ് കൗൺസിൽ സമാപിച്ചു. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സി.ആർ കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ പ്രസിഡന്റ് അനസ് അമാനി, ജന.സെക്രട്ടറി ഷംസീർ കടാങ്കോട് , സെക്രട്ടറിമാരായ റമീസ്, റസീൻ അബ്ദുള്ള, ത്വയ്യിബ് അമാനി തുടങ്ങിയവർ കൗൺസിൽ നിയന്ത്രിച്ചു.
ഭാരവാഹികൾ : മുഹമ്മദ് സഖാഫി (പ്രസിഡന്റ്), സവാദ് കടൂർ (ജന.സെക്രട്ടറി) അഫ്സൽ ചേലേരി (ഫി. സെക്രട്ടറി)മുഹമ്മദ് തമീം കാവുംചാൽ, ഹാഫിള് സാബിത്ത് ജൗഹരി, മുഹമ്മദ് കടൂർ, അഫ്സൽ മയ്യിൽ, നിസാമുദ്ദീൻ കൊട്ടപ്പോയിൽ, അബ്ദു റഹ്‌മാൻ അശ്റഫി വേശാല, ഉവൈസ് അമാനി വേശാല, ശുഹൈബ് അഹ്സനി കൊട്ടപ്പോയിൽ (സെക്രട്ടറിമാർ) ജാബിർ നിരത്തുപാലം (സെക്രട്ടറിയേറ്റ് അംഗം)