ഫൈറ്റെഴ്സ് വീരൻപറമ്പ് സോഫ്റ്റ്ബോൾ ക്രിക്കറ്റ് ടൂർണമെന്റ് ഫെബ്രുവരി 12 ന്
Kolachery Varthakal-
കൊളച്ചേരി : ഫൈറ്റെഴ്സ് വീരൻപറമ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന സോഫ്റ്റ്ബോൾ ക്രിക്കറ്റ് ടൂർണമെന്റ് ഫെബ്രുവരി 12 ഞായറാഴ്ച രാവിലെ 7 മണി മുതൽ കൊളച്ചേരി വീരൻപറമ്പിൽ വെച്ച് നടക്കും.
ബുക്കിങ്ങിനായി ബന്ധപ്പെടേണ്ട നമ്പർ : 9746750402 , 7012922776