കൊളച്ചേരി:-MYCC ഒരുക്കിയ 3നാമത് പന്നിയങ്കണ്ടി പ്രീ മിയർ ലീഗ് GFC കമ്പിൽ ചാമ്പ്യൻ മാരായി ഫൈനൽ മത്സരത്തിൽ 2-0 അൽ ഇർഫാൻ പണിയങ്കണ്ടിയെ ആണ് പരാജയപ്പെടുത്തിയത്, ഇന്നു നടന്ന ഫൈനൽ മത്സരത്തിൽ മുജീബ് കമ്പിൽ, ജംഷി മാസ്റ്റർ എന്നിവർ മുക്യാതിഥികൾ ആയിരുന്നു. വിന്നേഴ്സിനുള്ള ട്രോഫി കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൾ മജീദ്. കെ പി യും റണ്ണേഴ്സിനുള്ള ട്രോഫി മുഹമ്മദ്കുഞ്ഞി പി യും വിതരണം ചെയ്തു.
ചടങ്ങിൽ Qatar വേൾഡ് കപ്പ്പിനോട് അനുബന്ധിച്ചു MYCC ഒരുക്കിയ ഫാൻസ് കോർണർ വേൾഡ് കപ്പ് സ്ക്രീനിംഗ് മികച്ച വിജയമാക്കാൻ പ്രവർത്തിച്ച റഹീസ്. KP, ശമ്മാസ് B, എന്നിവർക്കും പണിയാങ്കണ്ടിയിൽ നിന്നും CA പാസ്സായ സൈനുൽ ആബിദ് നും വേണ്ടിയുള്ള ഉപഹാരം ജാഫർ. KP, ഷംസീർ. കെഎംപി,ഇർഷാദ് എന്നിവർ വിതരണം ചെയ്തു, നസീബ്. Ptp, നസീർ. കെഎംപി, നസീർ. പികെപി, റഹീസ്. Kp, റമീസ്. Ap, അബ്ദു. P, മുഹമ്മദ് കുഞ്ഞി കമ്പിൽ, എന്നിവർ സ്നിഹ്ദരായിരുന്നു.