മയ്യിൽ : കാലടി മഹ്ഫലു ഖിദ്മത്തുൽ ഇസ്ലാം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മതപ്രഭാഷണ പരമ്പര ജനുവരി 21 മുതൽ 28 വരെ കാലടി സയ്യിദ് ഹാശിം കുഞ്ഞി തങ്ങൾ നഗറിൽ നടക്കും.
ജനുവരി 21 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് സയ്യദ് പൂക്കോയ തങ്ങൾ ഉദ്ഘാടനം നിർവ്വഹിക്കും. അബ്ദുൽ ജലീൽ അൽ ഹസനി പ്രഭാഷണം നടത്തും.
ജനുവരി 22 ഞായറാഴ്ച മൊയ്തു നിസാമി കാലടി.
ജനുവരി 23 തിങ്കൾ മുഹമ്മദ് അൻവർ ഹുദവി പുല്ലൂർ.
ജനുവരി 24 ചൊവ്വാഴ്ച യഹ് യ ബാഖവി പുഴക്കര.
ജനുവരി 26 വ്യാഴാഴ്ച ഖലീൽ ഹുദവി കാസർഗോഡ്.
ജനുവരി 27 വെള്ളിയാഴ്ച അഷ്റഫ് റഹ്മാനി ചൗക്കി.
ജനുവരി 25 (ബുധൻ) ജനുവരി 28 (ശനി ) കീച്ചേരി അബ്ദുൽ ഗഫൂർ മൗലവി.