Home പി കെ കുഞ്ഞാലിക്കുട്ടി നാളെ നെല്ലിക്കപ്പാലത്ത് Kolachery Varthakal -January 18, 2023 മയ്യിൽ :-നെല്ലിക്കപ്പാലം ശിഹാബ് തങ്ങൾ സൗധം ഉദ്ഘാടനം ജനുവരി 29 ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് IUML ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി സാഹിബ് നിർവഹിക്കും.ചടങ്ങിൽ പ്രമുഖ നേതാക്കൾ പങ്കെടുക്കും.