ഷട്ടിൽ ടൂർണമെന്റ് ജനുവരി 6 , 7 തീയ്യതികളിൽ


ചേലേരി : ചേലേരി നേതാജി സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ജനുവരി 6 , 7 തീയതികളിൽ ചേലേരി എ.യു.പി സ്കൂൾ ഗ്രൗണ്ടിൽ ഷട്ടിൽ ടൂർണമെന്റ് നടക്കുന്നതാണ് .

Previous Post Next Post