പൊയ്യൂർ ശ്രീ പുതിയ ഭഗവതി തിറ മഹോത്സവം ജനുവരി 7, 8 തീയ്യതികളിൽ
Kolachery Varthakal-
മയ്യിൽ : പൊയ്യൂർ ശ്രീ പുതിയ ഭഗവതി തിറ മഹോത്സവം ജനുവരി 7, 8 തീയ്യതികളിൽ നടക്കും.
ജനുവരി 7 ശനിയാഴ്ച രാത്രി 11 മണിക്ക് അടിയറ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വർണ്ണശബളമായ ഘോഷയാത്രയും നടക്കും.അകം കലാസമിതി അവതരിപ്പിക്കുന്ന ശിങ്കാരിമേളവും ഉണ്ടായിരിക്കും.