കമ്പിൽ:-മഴവിൽ സംഘം പന്ന്യങ്കണ്ടി യുണിറ്റ് വിവിധ മത്സരപരിപാടികളോടെ ബാലോത്സവം സംഘടിപ്പിച്ചു .
SSF കമ്പിൽ ഡിവിഷൻ സെക്രട്ടറി നിസാം മാണിയൂർ ഉദ്ഘാടനം ചെയ്തു . രണ്ടു സെഷനുകളിലായി SSF കൊളച്ചേരി സെക്ടർ പ്രസിഡന്റ് മുദസ്സിർ സെക്ടർ സെക്രട്ടറി ഹാഫിള് അനസ് കാവും ചാൽ ക്ലാസ് അവതരിപ്പിച്ചു . വിജയികൾക്കുള്ള സമ്മാനദാനം കേരള മുസ്ലിം ജമാഅത്ത് പന്ന്യങ്കണ്ടി യൂണിറ്റി ഭാരവാഹി സഹീദ് ടി കെ , SSF യൂണിറ്റി പ്രസിഡന്റ് ഷമീം കെ ഭാരവാഹികളായ ഷിബിൽ പി ടി പി . എന്നിവർ നിർവഹിച്ചു .
സൈനുൽ ആബിദ് കെ ആർ എം, മിൻഹാജ് കെ , ജംഷീർ വി പി തുടങ്ങിയവർ പരുപാടിയിൽ സംബന്ധിച്ചു .