നാറാത്ത് സ്വദേശിയായ മനോഹരൻ മുംബൈയിൽ നിര്യാതനായി

 


നാറാത്ത് :- നാറാത്ത് സ്വദേശിയായ മനോഹരൻ. പി (57), (പവിത്രം, നാറാത്ത്) മുംബൈയിൽ നിര്യാതനായി.പരേതനായ എം പി കുഞ്ഞിരാമൻ മാസ്റ്ററുടെയും (മുൻ മാനേജർ മുള്ളൂൽ എൽ പി സ്കൂൾ, പട്ടുവം) പി ലക്ഷ്മിക്കുട്ടിയുടെയും മകനാണ്..

ഭാര്യ : പിസി ഷെറിമോൾ (ഹെഡ്മിസ്ട്രസ് മുള്ളൂൽ എൽപി സ്കൂൾ) .

മക്കൾ: അതുൽ  (യു എസ് എ), രോഹിത്,  ഡിഗ്രി വിദ്യാർത്ഥി 

സഹോദരങ്ങൾ:- നിർമല (ചെറുകുന്ന്),ദിനേശൻ പി, (അധ്യാപകൻ, രാമഗുരു യു പി സ്കൂൾ പുഴാതി)

ഇന്ന് വൈകുന്നേരം 7 മണിയോടെ വീട്ടിൽ എത്തിക്കുന്ന മൃതദേഹം പൊതുദർശനത്തിന് ശേഷം നാളെ  (തിങ്കളാഴ്ച) രാവിലെ 10.30 ന്  പയ്യാമ്പലത്ത് സംസ്‌കരിക്കും.

Previous Post Next Post